നാദാപുരം: ( www.truevisionnews.com ) പുത്തൻ ആശയങ്ങളുമായി കഥകളും കവിതകളും പിറക്കും. ബിസോൺ രണ്ടാം നാൾ സർഗോത്സവമാകും.

വേദിയിൽ നാളെ രാവിലെ: 10-ന് കവിത രചന ( മലയാളം, ഹിന്ദി, ഉർദു, തമിഴ്) പ്രസംഗം ( അറബി, സംസ്കൃതം, ഉർദു, തമിഴ്) പെയിൻ്റിങ് (എണ്ണച്ചായം ) പൂക്കളം.
12.30 ന് കവിത രചന ( ഇംഗ്ലീഷ്, അറബിക്ക്, സംസ്കൃതം) പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ഡിബേറ്റ്, രംഗോലി, പോസ്റ്റർ രചന. 4 മണിക്ക് കാവ്യകേളി അക്ഷരശ്ലോകം.
കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കലാപ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
#Poetry #story #tomorrow #BZone #day #Sargotsavam
